2023 ആദ്യമാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇപ്പോൾ കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കി ശനി മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. നവഗ്രഹങ്ങളില്‍ മിക്കവരും ഭയക്കുന്ന ഗ്രഹമാണ് ശനി. കാരണം ശനി ദോഷസ്ഥാനത്താണെങ്കില്‍ അതിന്റെ ഫലം കഠിനമായിരിക്കും. ഇവർ ശനി ദോഷപരിഹാരമായി ശനി, ശിവൻ, ശാസ്താവ്, ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് പരിഹാരമാണ്. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. 2025 മാർച്ച് ...