Terms of the offer
Kusruthi Chodyam Malayalam Kusruthi chodyangal means Tricky questions are meant to make us think and laugh. They are different from regular questions because they have unexpected answers. Through tricky questions, we can create humor and communication, while also testing our intelligence and creativity. കുസൃതി ... Kusruthi Chodyam 2024 Try to answer these 5 funny Malayalam Questions and become the "Chali King" or "Chali Queen". ... എത്ര നുള്ളിയാലും തല്ലിയാലും കരയാത്ത കുട്ടി? വാഴയിൽ ഉണ്ടാവുന്ന ആന? കഴിക്കാൻ എടുക്കും പക്ഷേ ആരും കഴിക്കില്ല? സ്ഥാനം മാറുമ്പോൾ പേര് മാറുന്ന വസ്തു? സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും? മരങ്ങൾക്കും ബാങ്കുകൾക്കും പൊതുവായി ഉള്ളത് എന്താണ്? നട്ടാൽ മുളക്കാത്ത പയർ? ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്? അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങൾ? kusruthichodyam.com കുട്ടികള്‍ക്കുള്ള 30 കുസൃതി ചോദ്യങ്ങള്‍ | Kusruthi Chodyangal 2024 in Malayalam | Chali Question August 7, 2024 കുസൃതി ചോദ്യം, ചളി ചോദ്യങ്ങൾ